Sunday, December 21, 2008
സച്ചിദാനന്ദന്റെ 'അക്ക മൊഴിയുന്നു'
ഹേ ശിവ!
ഹേ മല്ലികാര്‍ജ്ജുന!
തുറക്ക നിന്‍ വാതില്‍
വരികയായ് നഗ്നയാം വാക്ക് ഞാന്‍..... (കവിത കേള്‍ക്കുക)
ഇനി നമ്മള്‍മാത്രം....
അനന്തതയും അതിന്‍ ലഹരിയില്‍
നീലയായ് പാടുമെന്‍ ജീവനും.....
(ഗ്രീന്‍ റേഡിയോപോഡ്കാസ്റ്റ്)
Labels:
ജ്യോതീബായ് പരിയാടത്ത്,
സച്ചിദാനന്ദന്‍
Subscribe to:
Post Comments (Atom)
സച്ചിദാനന്ദന്‍ മാഷിന്റെ കവിതയോട് നീതി പുലര്‍ത്തിയിരിക്കുന്ന പാരായണം.നല്ല സംരഭം.
ReplyDelete4 Comments - Show Original Post Collapse comments
ReplyDeleteAnonymous Anonymous said...
Try this
In poet's voice...
http://www.loc.gov/acq/ovop/delhi/salrp/ksatchidanandan.html
Dont miss chullikaadu and Vairamuthu in same site...
Sunil
Gurgaon
November 30, 2008 5:21 PM
Delete
Blogger ജ്യോതീബായ് പരിയാടത്ത് said...
Thanks sunil. kekkunnu kavithakal.
November 30, 2008 10:06 PM
Delete
Blogger മുസാഫിര്‍ said...
നന്നായിരിക്കുന്നു.തുടക്കത്തില്‍ ശബ്ദം കുറഞ്ഞു പോയ ഒരു തോന്നലൊഴിച്ചാല്‍.
December 4, 2008 2:59 AM
Delete
Blogger gigi said...
ജ്യോതിസ്
അക്കമഹാദേവീ.. 10-ം നൂററാണ്ടില്‍ കര്‍ണാടകത്തില്‍ ജീവിച്ച ഭക്തകവിയത്രി.
‘മല്ലികാര്‍ജുനനില്‍’ സര്‍വം സമര്‍പ്പിച്ച്, അക്ഷരാര്ത്തില്‍ തന്നെ ‘കൈലാസത്തിലെ പുലര്‍കാലം’ ഉടയാടയാക്കിയ മഹാദേവി.
അക്ക ശിവനെ ആവഹിച്ച്തുപോലെ, അനുഗ്രഹീത കവി സച്ചിതാനദന് മഹാദേവിയെ ‘അക്കമൊഴിയുന്നു’ എന്ന കവിതയില് കുടിയിരുത്തി.
ഇവിടെ.. ഈ ആലാപനം ശ്രവിച്ചപ്പൊള്‍ മഹാദേവി വീണ്ടും പുനര്‍ജനിച്ചതുപോലെ..
‘ചെമ്പക ചെറുമൊട്ടില് മണമുറങ്ങും പോലെ’..
Best Regards
gigi
December 12, 2008 5:44 AM
Delete