ഇഷ്ടമാണെനിക്ക്
സന്ദേശങ്ങളെ .
മേഘം, മയില്‍, അരയന്നം ;
കാവ്യങ്ങള്‍ , കാളിദാസനും .
ഉടലാര്‍ന്ന സന്ദേശമായി
നീ മുന്നിലെത്തുമ്പോള്‍
എന്നിട്ടും ഞാനെന്തു *ജാഗരൂക!
നന്ദി, പ്രിയ എ.എസ് ന് ,കഥയുടെ പീലിക്കെട്ടുഴിഞ്ഞ് ഉണര്‍ത്തിയ വാക്കിനായി.
Showing posts with label ജാഗരൂക. Show all posts
Showing posts with label ജാഗരൂക. Show all posts
Friday, December 5, 2008
Subscribe to:
Posts (Atom)