ULLOOR S PARAMESWARA IYER(1877-1949)
Ulloor was the first in the 20th century to open up a historical sensibility in Malayalam poetry. He started his poetic career under the influence of Kerala Varma Valiya Koyithampuran. He was the one to write a mahakavya in Malayalam choosing a theme from the history of Travancore. Apart from Umakeralam, the mahakavya, he has written several short narratives or khandakavyas. Karnabhooshanam and Pingala are the most famous among these. A classicist approach to the themes can be seen in his poems. Although he had a deep rooted classicist poetic vision, he has also written poems having the character of lullabies. Rich in ornamentation, his poems reflect a deep philosophical inner tone. He was highly educated and was a scholar who produced valuable knowledge in the field of history, art and language. His Kerala Sahitya Charitram in 7 volumes is regarded as the best in its genre in Malayalam language. His books include, Vancheesageethi, Oru Nercha, Mangalamanjari, Karnabhooshanam, Pingala, Chitrasala, Chitrodayam, Kavyachandrika, Kiranavali, Manimanjusha, Ratnamala, Amruthadhara etc. Premasangeetham is from the collection, Manimanjusha.Tuesday, January 8, 2008
Subscribe to:
Post Comments (Atom)
onnum kEttillEy...
ReplyDeleteകേട്ടല്ലോ.
ReplyDeleteഇമ്പമാര്‍ന്ന ആലാപനം. ഈ കവിതകളുടെയെല്ലാം പുസ്തകങ്ങള്‍ വാങ്ങി വായിക്കണം, സൂക്ഷിക്കണം എന്നു തോന്നുന്നു കേള്‍ക്കുമ്പോള്‍.
നന്ദി.
കേട്ടു. നല്ല ഇമ്പമാര്‍ന്ന ശബ്ദത്തിലെ ആലാപനം ഹൃദ്യമായി. വരികള്‍ കൂടി എഴുതിയിട്ടിരുന്നെങ്കില്‍ കുറേക്കൂടി ആസ്വദിക്കാന്‍ കഴിയുമെന്നും തോന്നുന്നു. ആശംസകള്‍.:)
ReplyDeleteവളരെ മനോഹരമായി ആലപിച്ചിരിക്കുന്നു.ഉച്ചാരണ ശുദ്ധിയാണ് മലയാളത്തിന്റെ ആത്മാവ്. അത് വളരെ നന്നായിട്ടുണ്ട്.
ReplyDeletei,never heard someone singing this poem,very good,very refreshing,who sung this, jyothi itself?congrats!
ReplyDeleteചേച്ചി....
ReplyDeleteമനോഹരമായി ആലപിച്ചിരിക്കുന്നു
കേള്‍ക്കാന്‍ സുഖമുള്ള ശബ്ദം....പിന്നെ ഇന്നാണ്
ഇവിടുത്തെ പോസ്റ്റുകളില്‍ ഒരു കവിത പ്ലേയറില്‍ കേട്ടത്
ചില സമയങ്ങളില്‍...കേള്‍ക്കാന്‍ കഴിയാറില്ല...
രാവിലെ പോസ്റ്റ് കണ്ടു...ഒപ്പം മനസ്സില്‍
നന്‍മയുളവാക്കുന്ന വരികളും
പത്താം ക്ലാസ്സില്‍ ഞാന്‍ പഠിച്ച പദ്യം...
ഒരൊറ്റ മതമുണ്ടുലകിനുയരാം
പ്രേമമതൊന്നല്ലോ...
പരക്കെ നമ്മെ പാലമ്രുതൂട്ടും
പാര്‍വണ ശശിബിബം
നന്‍മകള്‍ നേരുന്നു
nice blog
ReplyDeleteby
http://www.samayamonline.in
ഇതുപോലുള്ള കവിതകള്‍ സാധാരണ വായിച്ചു ആസ്വദിക്കുകയയിരുന്നല്ലോ പതിവ്. എന്നാല്‍ അതിന്റെ ആലാപനം ആസ്വദിക്കുമ്പോല്‍, കവിതള്‍ കൂടുതല്‍ അര്‍ത്ഥവത്തും, മനോഹരവുമായി സാധാരണ ആസ്വാധകനായ(വെറും പാമാരന്‍ ആയ)എനിക്കു തോന്നുന്നതു.
ReplyDeleteതങ്കളുടെ ഈ ഉദ്യമത്തിനു ഒരു സേവനത്തിന്റെ ച്ഛായ കൂടി ഉണ്ട്ന്നണു എന്റെ മതം,
തുടരുക... ആശംസകള്‍
congrads...!!!very nice,very refreshing,who sung this, jyothi itself?
ReplyDeleteവളരെ നല്ല ഒരുദ്യമം. ഇതെന്താ ഈ പോസ്റ്റ് ഇംഗ്ലീഷിലാക്കിയത്?
ReplyDeleteആ വീണപൂവ് ഒന്നൂടെ പോസ്റ്റ് ചെയ്യുമോ?
നന്ദി.
ReplyDeleteആലാപനം ആര്‍ദ്രം.പക്ഷെ ഏകതാനത ഒഴിവാക്കുക
ReplyDeleteവായിച്ച് മാത്രമറിവുള്ള കവിതകള്‍, പഠിച്ച് മാത്രം പരിചയമുള്ള വാക്കുകള്‍ സുന്ദരമായ ആലാപനത്തിലൂടെ വാക്കുകളുടെ കൃത്യത കൊണ്ട് മനോഹരമാക്കിയിരിക്കുന്നു.
ReplyDeleteപുതിയ സംരംഭത്തിന് അഭിനന്ദനങ്ങള്‍.
വീണ്ടും മനോഹര ശബ്ദവും ഭാവ തീവ്രതയുമായി കവിതകള്‍ പ്രതീക്ഷിക്കുന്നു
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
ജ്യോതിയുടെ ഈ ബ്ലൊഗിനെപറ്റി ഞാന്‍ ചിലരൊടു പറഞ്ഞു..എല്ലാവര്‍ക്കും ഇഷ്ടമായി.
ReplyDeleteആഴ്ചയില്‍ ഒരു കവിതയെങ്കിലും പോസ്റ്റുചെയ്യണേ..
വീണ്ടും എല്ലാ ഭാവുകങ്ങളും.
I can't hear well madam...
ReplyDelete:(
:)
upasana
പണ്ട് വായിച്ച് പഠിച്ച കവിത ചൊല്ലിക്കേട്ടപ്പൊ എന്താ പറയാ.....ഒരു വല്ലാത്ത സുഖം......
ReplyDeleteനന്ദി ജ്യോതി.....
“വിളക്കുകൈവശമുള്ളവനെങ്ങും വിശ്വം ദീപമയം“
ReplyDeleteഓര്‍മ്മപ്പെടുത്തിയതിനു നന്ദി ജ്യോതി.
നല്ല ഒരു കാര്യമാണ് ജ്യോതി ചെയ്യുന്നത്. എല്ലാ ഭാവുകങ്ങളും.
ReplyDeleteചിന്താവിഷ്ടയായ സീത കൂടെ ഒന്നു ചൊല്ലിക്കേട്ടാല്‍ കൊള്ളാമെന്നുണ്ട്.
Very Nice Poem.. Very Nicely Sung..
ReplyDeletecomments in jyothiss
ReplyDelete6 പിന്മൊഴികള്‍:
samayamonline said...
nice blog
by
http://www.samayamonline.in
January 9, 2008 10:59 PM
vijayakumar said...
fine enlightening.
January 10, 2008 2:04 AM
bala said...
i ve never found anything this much heartening
January 10, 2008 2:07 AM
ബിനീഷ്‌തവനൂര്‍ said...
can you help me to learn embed music into blogs please? i like to create a site on carnatic music.
i m hopefully waiting for your reply.
bineeshtvr@rediff.com
www.thiruvaathira.blogspot.com
January 10, 2008 12:14 PM
അനാഗതശ്മശ്രു said...
Good effort..Jyothi..
Greeting on New year 2008
January 10, 2008 10:22 PM
കൃഷ് | krish said...
കേട്ടു, ആസ്വദിച്ചു, നന്നായിട്ടുണ്ട്.
നന്ദി.
January 10, 2008 11:16 PM